Tuesday, 19 August 2014


http://www.youtube.com/watch?v=Gaht3kuuaOM

12 comments:

ajith said...

കേട്ടു
നന്നായിട്ടുണ്ട്

പട്ടേപ്പാടം റാംജി said...

കൊള്ളാം പ്രണയ കവിത.

സ്റ്റില്‍ ഫോട്ടോസും നന്നായിരിക്കുന്നു.

Shaji Parappanadan said...

എന്തിനാാ മരണത്തെ പ്രണയിക്കകുന്നേ..

risharasheed said...

ajith..ഇതെന്ഫ്.ബി ഫ്രണ്ട് ഒരിക്കല്‍ ചെയ്തു തന്നതാ..അദ്ദേഹം ഇപ്പോഴില്ല...അജിത്തേട്ടാ..rr

risharasheed said...

പട്ടേപ്പാടം റാംജി ,,ആദ്യമായി ചെയ്ത വര്‍ക്ക് ആണ് മാഷേ..rr

risharasheed said...

Shaji Parappanadan ..അതൊരു സുഖമല്ലേ..ഇത്രയും കാലം പൌഡറും .ക്രീമും ഇട്ടു മിനുക്കിയ ദേഹം..മണ്ണിലെ കൃമി കീടങ്ങള്‍ക്ക് വിട്ടു കൊടുത്ത്..മഴയും,,വേനലുമേറ്റു..ഉറ്റവരെ കാത്തു കാത്തങ്ങു മൈലാഞ്ചി ചോട്ടിലെ അനന്തമാം കിടപ്പ്..അതൊരു രസമല്ലേ ഷാജി..rr

shams vp said...

nice to see your Blog..Risha..

Keep it Up.

Shams Vilakkery
Dubai

risharasheed said...

@ shams vp,,സന്തോഷം ഷംസ്,,rr

Cv Thankappan said...

കേട്ടു.നന്നായിട്ടുണ്ട്
ആശംസകള്‍

risharasheed said...

@Cv Thankappan,,വളരെയേറെ സന്തോഷമുണ്ട് മാഷേ....rr

ബിലാത്തിപട്ടണം Muralee Mukundan said...

നല്ല കേൾവി

risharasheed said...

ബിലാത്തിപട്ടണം Muralee Mukundan..സന്തോഷം വളരെ..rr